ഫുട്ബോള്‍ കളിക്കാന്‍ പൃഥ്വിരാജും


ബ്രസീല്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ലഹരി ചിത്രീകരിച്ചുകൊണ്ടുള്ള കഥയുമായി പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറും പരസ്യചിത്ര സംവിധായകനുമായ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നു. പൃിഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. മലബാറിന്റെയും മലപ്പുറത്തിന്റെയും ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും പ്രമേയമാകുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് നവാഗതനായ അജയ് കുമാറ്‍ ആണ്. ‘ദി ബ്യൂട്ടിഫുള്‍ ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത ഫുട്‌ബോള്‍താരങ്ങളും അഭിനയിക്കും.

Englis summary : Prithivraj to play football

Comments

comments