
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന കല്യാണം എന്ന ചിത്രത്തിനായി പൃഥ്വിയും ഇന്ദ്രജിത്തും ഫഹദും തയ്യാറെടുക്കുന്നു. വടക്കന്‍ കേരളത്തിലെ വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാമാണ് ഈ ചിത്രത്തില്‍ വിഷയമായി വരുന്നത്. മംഗലാപുരം കാസര്‍ക്കോടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പിഎസ് റഫീഖ് ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും നടന് വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
English Summary: Prithiv Raj, Indrajith and Fahad is Getting Ready for “Kalyanam”