ആവശ്യമുള്ളത് മാത്രം വെബ്‌പേജില്‍ നിന്ന് പ്രിന്റ് എടുക്കാം


ഫയര്‍ഫോക്‌സില്‍ ഉപയോഗിക്കാവുന്ന ഒരു ആഡ് ഓണാണ് print edit.
ഇത് ഉപയോഗിച്ചാല്‍ വെബ്‌പേജില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്തവ ഒഴിവാക്കി ബാക്കി ഭാഗം പ്രിന്റ് ചെയ്യാം. ഇതു വഴി ഇങ്ക് ഏറെ ലാഭിക്കാന്‍ സാധിക്കും.
റിമൂവ് കണ്ടന്റ്, ഹൈഡ് കണ്ടന്റ്, മോഡിഫൈ കണ്ടന്റ് എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ ഇതിലുണ്ട്.
ഈ ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അഡ്രസ് ബാറിനരികെ ഒരു ബട്ടണ്‍ വരും. ഇതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് ഒപ്ഷന്‍ എടുക്കാം.

Download

Comments

comments