പ്രിന്‍റ് ക്യു


പ്രിന്റര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് അനുബന്ധമായി പല പ്രശ്നങ്ങളും നേരിടേണ്ടി വരും. വെബ് പേജുകളായാലും, മറ്റെന്തിങ്കിലും ഡാറ്റകളായാലും പ്രിന്റ് ചെയ്യുന്ന അവസരത്തില്‍ ചിലപ്പോള്‍ തകരാറുകള്‍ സംഭവിക്കും. പ്രിന്‍റ് ക്യുവില്‍ പ്രിന്‍റ് നല്കിയവ കാണുകയും എന്നാല്‍ ഇവ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുകയും ചെയ്യാനാവാതെ സ്റ്റക്കാവും. ഇവ കാന്‍സല്‍ ചെയ്യാനും സാധിക്കില്ല.
ഇത്തരം പ്രശ്നത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് പ്രിന്‍റ് ക്യു ക്ലീനര്‍. വളരെ സിംപിളായ ഒരു പ്രോഗ്രാമാണിത്. ഒറ്റ ക്ലിക്ക് വഴി പ്രിന്റ് ജോബ് ക്യു ക്ലീന്‍ ചെയ്യാന്‍‍ സാധിക്കും. ഇതുകൂടാതെ ടെസ്റ്റ് പേജ് പ്രിന്‍റ് ചെയ്ത് നോക്കാനും സാധിക്കും.
ഈ പ്രോഗ്രാമിന് ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല. ഡോട്ട്നെറ്റ് ഫ്രെയിം വര്‍ക്ക് 2 കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍‌ മാത്രമേ ഇത് വര്‍ക്ക് ചെയ്യൂ.

Download

Comments

comments