വിന്‍ഡോസ് സെവനില്‍ ഓട്ടോമാറ്റിക് എറര്‍,problem റിപ്പോര്‍ട്ടിങ്ങ് തടയാം.


നിങ്ങളുടെ വിന്‍ഡോസ് 7 കോണ്‍ഫിഗുറേഷന്‍ അനുസരിച്ച് സ്ിസ്റ്റത്തില്‍ ഒരു സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍ പ്രശ്‌നമുണ്ടായാല്‍ അത് മൈക്രോസോഫ്റ്റിന് റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് അതിന് പ്രതിവിധി ലിങ്കായി ലഭിക്കുകയും ചെയ്യും.
എന്നാല്‍ സ്വകാര്യതാ പ്രശ്‌നങ്ങളുടെ ഭാഗമായി നിങ്ങള്‍ക്കിത് തടയണമെന്ന് തോന്നിയേക്കാം.അതിനുള്ള മാര്‍ഗ്ഗമിതാ..
Start > സെര്‍ച്ച് ബോക്‌സില്‍ Report problems എന്ന് ടൈപ്പ് ചെയ്യുക. എന്റര്‍ നല്കുക
ബോക്‌സില്‍ Choose how to report problems ല്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ problem Report settings വിന്‍ഡോ തുറന്നുവരും.
അതില്‍ Never check for solutions (not recommended) എന്നത് ക്ലിക്ക് ചെയ്യുക

Comments

comments