പൊട്ടാസ് ബോംബ് പൂര്‍ത്തിയായി


pottasbomb - Keralacinema.com
ഏറെ പുതുമുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പൊട്ടാസ് ബോംബ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് അച്ചൂസാണ് ചിത്രം സംവിധാനം ചെയ്തത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രം. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രിയങ്ക, കോട്ടയം നസീര്‍, ടിനി ടോം തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ സിതാരയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments

comments