വിക്കിപീഡിയ ഓഫ്‌ലൈനായി ലഭിക്കാന്‍ pocket wikipedia


ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള വിവരശേഖരമാണല്ലോ വിക്കി പീഡിയ. ഇംഗഌഷില്‍ മാത്രം 3.8 മില്യണ്‍ ആര്‍ട്ടിക്കിള്‍സ് ഇതിലുണ്ട്.ഇത് അനുദിനം വികസിക്കുന്നു. 365 മില്യണ്‍ റീഡേഴ്‌സ് ഇതിനുണ്ടെന്നാണ് കഴിഞ്ഞവര്‍ഷാവസാനത്തെ കണക്ക്.
നിങ്ങള്‍ സ്ഥിരമായി വിക്കിപീഡിയ ഉപയോഗിക്കുന്ന ആളാണെങ്കില്‍ പോക്കറ്റ് വിക്കിപീഡിയ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് ഒരു ചെറിയ സൈസിലുള്ള ആപ്ലിക്കേഷനാണ്. 14 മില്യണ്‍ ആര്‍ട്ടിക്കിള്‍സും, 24000 ഇമേജുകളും ഇതില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് ഓഫ്‌ലൈനായി ഉപയോഗിക്കാം. 175 എം.ബി സിപ് ഫയലായി ഇത് ഡണ്‍ലോഡ് ചെയ്യാം.
വിന്‍ഡോസ്, ലിനക്‌സ്, വിന്‍ഡോസ് മൊബൈല്‍ എന്നിവയില്‍ ഇത് ആക്‌സസ് ചെയ്യാം.
Download

Comments

comments