പിയാനോ വായിക്കാന്‍ പഠിക്കാം


കംപ്യൂട്ടറില്‍ പിയാനോ വായിക്കാന്‍ നിങ്ങള്‍ക്ക് പഠിക്കണോ? Synthesia എന്ന പ്രോഗ്രാം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് ചെയ്യാം. നിങ്ങളുടെ കംപ്യൂട്ടറും midi കീബോര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുക. ഇതൊരു ചെറിയ ഫയല്‍ സൈസുള്ള പ്രോഗ്രാമാണ്. 20 എം.ബി മെമ്മറി മാത്രമേ ഇതിന് ആവശ്യമുള്ളു.
നൂറ് കണക്കിന് ഫ്രീ സോങ്ങുകള്‍ ഇതിലുണ്ട്. മ്യൂസിക് നൊട്ടേഷനുകള്‍ കാണുകയും ചെയ്യാം
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments