PIXENATE ഫോട്ടോ എഡിറ്റര്‍


പിക്‌സനേറ്റ് എന്നത് ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ്ങ് സൈറ്റാണ്.വളരെ എളുപ്പത്തില്‍ ഫോട്ടോ എഡിറ്റിങ്ങ് ഇതില്‍ ചെയ്യാന്‍ സാധിക്കും. ലൈറ്റിങ്ങ്, റൊട്ടേറ്റ്, ഇഫക്ട്‌സ് തുടങ്ങി പല ഫീച്ചേഴ്‌സും ഈ വെബ്ആപ്ലിക്കേഷനില്‍ ലഭ്യമാണ്. കംപ്യൂട്ടറില്‍ നിന്ന് ഇമേജ് അപ് ലോഡ് ചെയ്ത് എഡിറ്റ് ചെയ്ത് ഫ്‌ലിക്കറിലേക്ക്‌ നേരിട്ട് അപ് ലോഡ് ചെയ്യാം. അതുപോലെ കംപ്യൂട്ടറിലും സേവ് ചെയ്യാം. പെട്ടന്ന് ആവശ്യം വരുന്ന ചെറിയ ഇമേജ് എഡിറ്റിങ്ങ് പ്രവൃത്തികള്‍ക്ക് ഈ സൈറ്റ് ഉപകരിക്കും.
visit Site

Comments

comments