ഫോള്‍ഡറുകള്‍ വിന്‍ഡോസ് 7 ല്‍ സ്റ്റാര്‍ട്ട് മെനുവില്‍ പിന്‍ ചെയ്യാം


വിന്‍ഡോസ് 7 സ്റ്റാര്‍ട്ട് മെനുവില്‍ എല്ലാ പ്രോഗ്രാമുകളും പിന്‍ ചെയ്യാന്‍ സാധിക്കും. ഇതു വഴി പെട്ടന്ന് ഇവ ആക്‌സസ് ചെയ്യാം.
ഇത് ചെയ്യാന്‍ start ല്‍ Run എടുത്ത് regedit.exe എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക,.
HKEY_CLASSES_ROOT Folder shellex ContextMenuHandlers കാണുക
ഒരു പുതിയ കീ ക്രിയേറ്റ് ചെയ്യുക. ഇതിന്‌വാല്യു ഉണ്ടാകാന്‍ പാടില്ല.
({a2a9545d-a0c2-42b4-9708-a0b2badd77c8} )
ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഈ കീ ഡെലീറ്റ് ചെയ്താല്‍ മതി.

(registry tweaking is risky..try at your own risk)

Comments

comments