പിക്ചര്‍ ബുക്ക് മേക്കര്‍കുട്ടികള്‍ക്ക് പഠനാവശ്യത്തിനായുള്ള ചിത്രബുക്കുകള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. നിറം കൊടുക്കാനും പേരുകള്‍ പഠിക്കാനുമൊക്കെ ഈ പസ്തകങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ഏറെ കമ്പനികള്‍ വില്പനക്കെത്തിക്കുന്നുമുണ്ട്. എന്നാല്‍ സ്വന്തമായി പ്രിന്റര്‍ ഉള്ളവര്‍ക്ക് കുട്ടികള്‍ക്കായി ഇത്തരം പുസ്തകം നിര്‍മ്മിക്കാം. ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണിത്. പശ്ചാത്തല ചിത്രങ്ങളും, കാരക്ടറുകളും, മൃഗങ്ങളുടെ ചിത്രങ്ങളുമൊക്കെ ഡ്രാഗ് ചെയ്തിടാം.
പല ചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷം അവയെല്ലാം കൂടി പ്രിന്റ് ചെയ്ത് ഒരു ബുക്കാക്കി മാറ്റാം.

http://www.culturestreet.org.uk/activities/picturebookmaker/

Comments

comments