PIC JOKE ഫോട്ടോ ഇഫക്ട്


നിങ്ങള്‍ അപ് ലോഡ് ചെയ്യുന്ന ചിത്രത്തിന് വ്യത്യസ്ഥങ്ങളായ ഫണ്ണി ഇഫക്ടുകല്‍ നല്കാന്‍ പറ്റുന്ന സൈറ്റാണ് ഇത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ സൈറ്റില്‍ പ്രവേശിക്കാം. നിരവധി ഇഫക്ടുകള്‍ ദിവസവും ആഡ് ചെയ്യുന്നു. നിങ്ങള്‍ക്ക് ചിത്രം അപ്ലോഡ് ചെയ്ത് ഇഫകട് സെലക്ട് ചെയ്താല്‍ പുതിയ ചിത്രം ഡൊണ്‍ ലോഡ് ചെയ്യാം.

Comments

comments