ഫോട്ടോഷോപ്പ് CS 6 ബീറ്റ ഫ്രീട്രയല്‍


ഏറ്റവും പ്രശസ്ത ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ് വെയര്‍ ഫോട്ടോഷോപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ പുറത്തിറങ്ങി. ബീറ്റ വേര്‍ഷനിലുള്ള ഇത് ഇപ്പോള്‍ ഫീയായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നിരവധി പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാക്, വിന്‍ഡോസ് വേര്‍ഷനുകളുണ്ട്. ഇന്‍സ്റ്റലേഷന് സീരിയല്‍ കീ ആവശ്യമില്ല. എന്നാല്‍ ഏഴ് ദിവസത്തിനകം ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് വര്‍ക്ക് ചെയ്യില്ല.
അല്പം വലിയ സൈസാണ് ഫയലിന് ഉള്ളത്. മികച്ച അണ്‍ലിമറ്റഡ് ഇന്റര്‍നെറ്റ് കണക്ഷനുള്ളവര്‍ മാത്രം ഇതിനൊരുമ്പെട്ടാല്‍ മതി.
Adobe Photoshop CS6 Beta for Windows (.ZIP) @ Adobe.com (1.7GB)

Comments

comments