ഫോട്ടോ ടെക്സ്റ്റാക്കാം !


ഫോട്ടോകളെ പെന്‍സില്‍ സ്കെച്ചാക്കുന്നതും, ആസ്കി ആര്‍ട്ട് ആക്കുന്നതുമായ ടൂളുകള്‍ നിങ്ങള്‍ പലയിടത്തും കണ്ടിട്ടുണ്ടാവും. വളരെ എളുപ്പത്തില്‍ ഇത്തരത്തില്‍ ഇമേജുകള്‍ കണ്‍വെര്‍ട്ട് ചെയ്യാനാകും.
അതേപോലെ രസകരമായ ഒരു പരിപാടിയാണ് ഇമേജുകളെ ടെക്സറ്റാക്കി മാറ്റുന്നത്. Photo2Text എന്ന സൈറ്റ് ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തില്‍ ഇത് ചെയ്യാനാവും.
Photo 2 text - Compuhow.com
ഇതിന് Photo2Text സൈറ്റില്‍ പോയി ആദ്യം ഇമേജ് അപ് ലോഡ് ചെയ്യുക. തുടര്‍ന്ന് ഏത് ഫോര്‍മാറ്റാണ് വേണ്ടതെന്ന് സെലക്ട് ചെയ്ത് submit ക്ലിക്ക് ചെയ്യുക.
Mohanlal - Compuhow.com

Image to text - Compuhow.com
ഇമേജ് ടെക്സ്റ്റ് രൂപത്തില്‍ കണ്‍വെര്‍ട്ട് ചെയ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇത് ഓണ്‍ലൈനായി സൈറ്റില്‍ തന്നെ സേവ് ചെയ്യാനുമുള്ള സംവിധാനമുണ്ട്.

Comments

comments