ഫോട്ടോകളെ സ്‌കെച്ച് സ്‌റ്റൈലിലാക്കാം


ഫോട്ടോഷോപ്പില്‍ ഇമേജുകളെ നിരവധി സ്റ്റൈലുകളില്‍ മാറ്റം വരുത്താം. എന്നാല്‍ അതറിയാത്തവര്‍ക്ക് എളുപ്പത്തില്‍ ഇമേജുകളെ സ്‌കെച്ച് മോഡലിലാക്കാന്‍ പറ്റുന്ന ഒരു ഫ്രീവെയറാണിത്.
Instant Photo Sketch
വളരെ ലളിതമായ രീതിയില്‍ ഇത് ഉപയോഗിക്കാം. ഒരു ചിത്രം ഓപ്പണ്‍ ചെയ്ത് ഒരു ബട്ടണമര്‍ത്തുകയേ വേണ്ടു.

Comments

comments