PhotoFiltre ഫ്രീ സോഫ്റ്റ് വെയര്‍


സൗജന്യമായി ലഭിക്കുന്ന ഒരു ഫ്രീ ഇമേജ് എഡിറ്റിങ്ങ് സോഫ്റ്റ് വെയറാണ് ഫോട്ടോ ഫില്‍റ്റര്‍. ലെയര്‍ അടിസ്ഥാനമാക്കിയ പ്രവര്‍ത്തനമാണ് ഇതിന്. അതിനാല്‍ തന്നെ ഫോട്ടോഷോപ്പിന് സമാനമായ പ്രവര്‍ത്തനമാണ് ഇതില്‍. കൂടാതെ നൂറുകണക്കിന് ആഡോണുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.ഫോട്ടോ മാസ്‌ക്, റീ സൈസിങ്ങ്, ക്ലോണ്‍, ബാച്ച് പ്രൊസസിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
വളരെ എളുപ്പം മനസിലാക്കാവുന്ന ഇന്റര്‍ഫേസാണ് ഈ പ്രോഗ്രാമിന്റേത്.
നിങ്ങളുടെ ചെറിയ ഇമേജ് എഡിറ്റിംങ്ങ് ആവശ്യങ്ങള്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. Downlaod

Comments

comments