ഫോണ്‍ റീസ്റ്റാര്‍ട്ടിംഗ് ട്രിക്ക്നോക്കിയ 1110 , 110i , 1112 , 1100 ,2100 എന്നീ സെറ്റുകളിലേക്ക് പ്രയോഗിക്കാവുന്ന ഒരു പഴയ ട്രിക്കാണിത്. ഇതുപയോഗിച്ച് നിങ്ങള്‍ അയക്കുന്ന മെസേജ് ലഭിക്കുന്ന ഫോണില്‍ മെസേജ് തുറക്കുമ്പോള്‍ സെറ്റ് തനിയേ റീസ്റ്റാര്‍ട്ടാവും. ഇത് ചെയ്യാന്‍ മെസേജ് എടുത്ത് 79 കോമകള്‍ ടൈപ്പ് ചെയ്യുക. മറ്റ് ടെക്സ്റ്റുകളൊന്നും ടൈപ്പ് ചെയ്യരുത്.
ഇനി മെസേജ് സെന്‍ഡ് ചെയ്യുക. മെസേജ് ലഭിച്ചയാള്‍ മെസേജ് തുറക്കുമ്പോള്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ടാവും.

Comments

comments