പി.ഡി.എഫ് മെര്‍ജിങ്ങ്, സ്പ്ലിറ്റിങ്ങ്


പി.ഡി.എഫ് കണ്‍വെര്‍ട്ടറുകള്‍ ധാരാളം ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭിക്കും. എന്നാല്‍ മെര്‍ജിങ്ങ്, സ്പ്ലിറ്റിങ്ങ് എന്നിവയ്ക്കുപകരിക്കുന്ന ഒരു വെബ് സര്‍വ്വീസാണ് I love Pdf.
ഇതില്‍ പല പി.ഡി.എഫ് ഫയലുകള്‍ സെലക്ട് ചെയ്ത് ഒന്നായിമാറ്റാം. അതു പോലെ സ്പ്ലിറ്റ് ചെയ്യാനും സാധിക്കും.
ഫ്രീ വേര്‍ഷനില്‍ മാക്‌സിമം സൈസ് 80 എം.ബിയും, സ്പ്ലിറ്റിങ്ങില്‍ 10 എം.ബിയുമാണ്.
വളരെ മികച്ച വേഗത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യാനാവുമെന്നതാണ് ഈ സര്‍വ്വീസിന്റെ മികവ്. പ്രത്യേകിച്ച് ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല.

Comments

comments