പി.സി ക്ലീനിങ്ങ് wise disk ഉപയോഗിച്ച്സിസ്റ്റം ക്ലീനിങ്ങിന് ഉപയോഗിക്കുന്ന സിസി ക്ലീനറിന് സമാനമായ ഒരു പ്രോഗ്രാമാണ് വൈസ് ഡിസ്‌ക്. അനാവശ്യമായി സിസ്റ്റത്തില്‍ അടിഞ്ഞ് കൂടുന്ന ഫയലുകള്‍ എളുപ്പത്തില്‍ കാര്യക്ഷമമായി നീക്കം ചെയ്യാന്‍ ഇതുപയോഗിക്കുന്നത് വഴി സാധിക്കും.
സി.സി ക്ലീനറിന് ഏറെക്കുറെ സമാനമായ ഇന്റര്‍ഫേസാണ് ഇതിന്. എത്ര തവണ ഏത് കാലദൈര്‍ഘ്യത്തില്‍ ക്ലീന്‍ ചെയ്യണമെന്ന് സെറ്റ് ചെയ്ത് നല്കാവുന്നതാണ്.
സ്ഥിരമായി ക്ലീന്‍ ചെയ്യേണ്ടുന്ന ഫോള്‍ഡറുകളും സെറ്റ് ചെയ്യാം.
Download

Comments

comments