പാരീസ് പയ്യന്‍സ് തുടങ്ങി


Paris Payyans - Keralacinema.com
തകര എന്ന ചിത്രത്തിലെ ജോഡികള്‍പ്രതാപ് പോത്തനും, സുരേഖയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാരീസ് പയ്യന്‍സ്. പ്രതാപ് പോത്തന്‍മൂന്ന് വേഷങ്ങളിലാണ് ഈ ചിത്രത്തില്‍അഭിനയിക്കുന്നത്. കാതല്‍സന്ധ്യ, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, നീഷാന്ത് സാഗര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കാതല്‍സന്ധ്യയാണ് നായിക. കസന്‍സിറ്റി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മിന്നല്‍ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന സംവിധാനം നിര്‍വ്വഹിക്കുന്നത് അരുണ്‍സിതാര.

Comments

comments