പറങ്കിമലക്ക് റീമേക്ക്


Parankimala remake - Keralacinema.com
1981 ല്‍ പുറത്തിറങ്ങിയ പറങ്കിമല എന്ന ചിത്രത്തിന് റീമേക്ക് വരുന്നു. ഭരതന്‍ സംവിധാനം ചെയ്ത് ബെന്നി, സുകുമാരി, സൂര്യ, നെടുമുടി വേണു തുടങ്ങിയവരഭിനയിച്ച ഹിറ്റ് ചിത്രമാണ് പറങ്കിമല. റീമേക്ക് സംവിധാനം ചെയ്യുന്നത് സേനനാണ്. വിനുത ലാലാണ് ചിത്രത്തിലെ നായിക. നായകന്‍ ബിയോണ്‍. . ജഗദീഷ്, ഇന്ദ്രന്‍സ്, കലാഭവന്‍ മണി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് വിജിന്‍, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments