പെയിന്റ്.നെറ്റ് ഇമേജ് എഡിറ്റിങ്ങ്


കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും ഇമേജ് എഡിറ്റിങ്ങ് ചെയ്യാറുണ്ട്. അതിലേറ്റവും മികച്ച ഇമേജ് എഡിറ്ററേതെന്ന് ചോദിച്ചാല്‍ ഫോട്ടോഷോപ്പ് എന്നാവും ഉത്തരം. എന്നാല്‍ ഫോട്ടോഷോപ്പിന് പണം ചെലവാക്കാന്‍ സാധിക്കാത്തവര്‍ക്ക് മികച്ച രീതിയില്‍ എഡിറ്റിങ്ങ് നടത്താനുപകരിക്കുന്ന ഒരു പ്രോഗ്രാമാണ് പെയിന്റ്.നെറ്റ്
ലെയറുകള്‍, സ്‌പെഷല്‍ ഇഫക്ടുകള്‍ എന്നിവയൊക്കെ ഇതില്‍ കൈകാര്യം ചെയ്യാം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത സംഗതി ഫ്രീയാണെന്നതാണ്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments