Pagestickles-സ്റ്റിക്കി നോട്ടുകള്‍


പലരും സ്റ്റിക്കി നോട്ടുകള്‍ ഉപയോഗിക്കുന്നവരാണ്. കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ മറന്ന് പോകാതെ ഓര്‍മ്മിപ്പിക്കാന്‍ ഇത് വളരെ ഉപകാരപ്രദമാണെന്ന് പറയാതെ വയ്യ. page stickles എന്ന എക്‌സ്റ്റന്‍ഷന്‍ ക്രോമിന് വേണ്ടിയുള്ളതാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ ബ്രൗസറില്‍ ഇത്തരം സ്റ്റിക്കി നോട്ട് ക്രിയേറ്റ് ചെയ്യാം. അഞ്ച് കളറുകളില്‍ ഇത് ക്രിയേറ്റ് ചെയ്യാം. വെബ്‌പേജിന്റെ എവിടേക്കും ഇത് ഡ്രാഗ് ചെയ്ത് കൊണ്ടുപോകാം.Download

Comments

comments