ഒറിസ്സ മെയ് 17 ന്


Orissa movie release - Keralacinema.com
എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസ്സ മെയ് പതിനേഴിന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ നാസിക നമ്പ്യാരാണ് നായിക. നെടുമുടി വേണു, കനിഹ, തനുശ്രീ, സ്വാസിക തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന് ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജി.എസ് അനിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഒറീസ്സയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹീര ഫിലിംസാണ്.

Comments

comments