ഓണ്‍ലൈന്‍ വീഡിയോകള്‍ സേവ് ചെയ്യാം


ഓണ്‍ലൈന്‍ വീഡിയോകള്‍ സേവ് ചെയ്യാന്‍ സഹായിക്കുന്ന പുതിയൊരു സര്‍വ്വീസാണ് video grabber. വീഡിയോ സ്ട്രീമിങ്ങ് നടത്തുന്ന ഏത് സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഇതു വഴി വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ പോയി വീഡയോ ഉള്ള വെബ്‌പേജിന്റെ അഡ്രസ് നല്കുകമാത്രമേ വേണ്ടൂ. ഇതിന്റെ ഡൗണ്‍ലോഡ് ലിങ്ക് സൈറ്റ് അല്പസമയത്തിനകം നല്കും. ഫഌഷ്, MPEG 4 തുടങ്ങിയ ഫോര്‍മാറ്റുകലില്‍ ഡൗണ്‍ലോഡ് ചെയ്യാം.
you tube, vimeo, Daily motion, Metacafe, myspace tv, തുടങ്ങി നിരവധി സൈറ്റുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. Visit site

Comments

comments