ഓണ്‍ലൈന്‍ ടൈപ്പിംഗ് സ്പീഡ് ടെസ്റ്റ്


നിങ്ങള്‍ ധാരാളം ടൈപ്പ് ചെയ്യേണ്ടുന്ന ജോലി ചെയ്യുന്ന ആളാണോ?നിങ്ങളുടെ ടൈപ്പിംഗ് സ്പീഡ് കുറവാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ…എങ്കില്‍ നിങ്ങളുടെ ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റുന്ന ചില ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ പരിചയപ്പെടാം.
1. 10 fastfingers
ഇത് വളരെ ലളിതമായ, ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റ് ചെയ്യാനുപകരിക്കുന്ന സൈറ്റാണ്. ടോപ്പ്‌ബോക്‌സില്‍ വാക്കുകളുടെ ലിസ്റ്റ് കാണാം. നിങ്ങള്‍ ടൈപ്പിംഗ് തുടങ്ങുമ്പോള്‍ ടൈമര്‍ സ്റ്റാര്‍ട്ട് ചെയ്യും. ടൈപ്പ് ചെയ്ത് കഴിഞ്ഞതിന് ശേഷം ചെയ്തതിന്റെ റിസള്‍ട്ട് ലഭിക്കുകയും ചെയ്യും.

http://speedtest.10fastfingers.com/
2. Typing test
ടൈപ്പിംഗ് ടെസ്റ്റ് ഓണ്‍ലൈനായി നടത്താവുന്ന സൈറ്റാണ് ഇത്. മറ്റ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇതില്‍ പല ഭാഷകളില്‍ ടൈപ്പ് ടെസ്റ്റ് നടത്താനാവും.
http://www.typingtest.com/

Comments

comments