ഓണ്‍ലൈനായി സ്പീച്ച് ടൈപ്പിങ്ങ്


സംസാരിക്കുന്നത് കംപ്യൂട്ടര്‍ ടൈപ്പ് ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. പലരും അന്വേഷിക്കുന്ന ഒരു പ്രോഗ്രാമാണ് ഡിക്ടേഷന്‍ സോഫ്‌റ്റ്വെയറുകള്‍. അത്തരം ഒരു സര്‍വ്വീസാണ് www.talktyper.com
ക്രോം ഉപയോഗിച്ചാല്‍ മികച്ച രീതിയില്‍ ഇത് വര്‍ക്ക് ചെയ്യും. കംപ്യൂട്ടറില്‍ ഒരു മൈക്രോഫോണ്‍ ബന്ധിപ്പിക്കുക. നിങ്ങള്‍ക്ക് മൈക്രോഫോണിലൂടെ നോട്ട് നല്കാം. പറയുന്നത് തനിയെ കണ്‍വെര്‍ട്ട് ചെയ്ത് ടെകസ്റ്റായി മാറും. വേണമെങ്കില്‍ എഡിറ്റ് ചെയ്യാം.
ഇങ്ങനെ കണ്‍വെര്‍ട്ട് ചെയ്ത ടെക്സ്റ്റ് കോപ്പി, ഇമെയില്‍, തുടങ്ങിയവ ചെയ്യാം.
സജന്യമായി ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ സാധിക്കും.
www.talktyper.com

Comments

comments