ഓണ്‍ലൈനായി പ്രസന്‍റേഷനുകള്‍ തയ്യാറാക്കാം


പ്രസന്‍റേഷനുകള്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്രസന്‍റേഷന്‍ പ്രോഗ്രാം മൈക്രോസോഫ്റ്റ് പവര്‍ പോയിന്‍റാണ്. ലിനക്സ് ബേസ്ഡ് ഇംപ്രസ് പോലുള്ള പ്രോഗ്രാമുകളും ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ പ്രത്യേകിച്ച് പ്രോഗ്രാമുകള്‍ ഉപയോഗിക്കാതെ ഓണ്‍ലൈനായി പ്രസന്‍റേഷനുകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത്തരത്തിലൊരു സൈറ്റാണ് www.prezi.com. അനേകം ഫ്രീ ടെംപ്ലേറ്റുകളുടെ കളക്ഷന്‍ ഇതിലുണ്ട്. ഇതില്‍ ഒരു അക്കൗണ്ട് തുറന്നാല്‍ 100 എം.ബി സ്പേസ് ഉപയോഗിക്കാന്‍ ലഭിക്കും. അതുപോലെ അണ്‍ലിമിറ്റഡ് പ്രസന്‍റേഷനുകളും തയ്യാറാക്കാം.

Comments

comments