ഓണ്‍ലൈനായി കാര്‍ട്ടൂണ്‍ ഉണ്ടാക്കാം


നിങ്ങള്‍ക്ക് സ്വന്തമായി കാര്‍ട്ടൂണ്‍ വരയ്കാന്‍ കഴിവുണ്ടോ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട..ഓണ്‍ലൈനായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്‍ട്ടൂണ്‍ ക്രിയേറ്റ് ചെയ്യാം. Write Comics എന്ന ഫ്രീ ടൂളുപയോഗിച്ച് ഇത്തരത്തില്‍ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ തയ്യാറാക്കാം. കാര്‍ട്ടൂണ്‍ ഫിഗറുകള്‍, സ്പീച്ച് ബബിള്‍സ്, ബാക്ക് ഗ്രൗണ്ടുകള്‍ എന്നിവ എളുപ്പത്തില്‍ ഇതില്‍ ആഡ് ചെയ്യാം.

ഇത് ചെയ്യാന്‍ ആദ്യം അനുയോജ്യമായ ഒരു ബാക്ക് ഗ്രൗണ്ട് സെലക്ട് ചെയ്യുക. അതിന് ശേഷം കാരക്ടറുകലെ സെലക്ട് ചെയ്യുക. സ്പീച്ച് ബബിളുകള്‍ ആവശ്യമുള്ളയിടങ്ങളില്‍ ചേര്‍ക്കുക. ഇത്തരത്തില്‍ ഓരോ ബോക്സുകളായി ചെയ്യാം. ബാക്ക് ഗ്രൗണ്ടുകള്‍ ഓരോ ബോക്സിലും മാറ്റി നല്കുകയും ചെയ്യാം.

http://writecomics.com/

Comments

comments