ഗൂഗിള്‍മാപ്പ് ആന്‍ഡ്രോയ്ഡില്‍ ഓഫ്‌ലൈനായി ലഭിക്കുംഗൂഗിള്‍ മാപ്പ് ആന്‍ഡ്രോയഡില്‍ ഓഫ്‌ലൈനായി ഉപയോഗിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഉപയോഗിക്കാനാവും. ജി.പി.ആര്‍.എസ് സൗകര്യം ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ യാത്രചെയ്യുമ്പോളും ഇനി ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാം.
വിശദവിവരങ്ങള്‍ക്ക് ഇവിടെ പോവുക.
http://maps.google.com/help/maps/starthere/index.html

Comments

comments