ആന്‍ഡ്രോയ്ഡില്‍ ഓഫ് ലൈന്‍ വെബ്സൈറ്റ് കാണാം


Offline websites on Android - Compuhow.com
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ആളായിരിക്കാം നിങ്ങള്‍. എന്നാല്‍ എല്ലായ്പോഴും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ ആന്‍ഡ്രോയ്ഡ് ഫോണിലും ആവശ്യമുള്ള സൈറ്റുകള്‍ ഓഫ് ലൈനായി ലഭിച്ചാല്‍ നന്നായിരിക്കും. Offline Browser എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത്തരത്തില്‍ സൈറ്റുകള്‍ ഓഫ് ലൈനായി കാണാനാവും. ഫോണുകളില്‍ മാത്രമല്ല ആന്‍ഡ്രോയ്ഡ് ടാബ്‍ല്റ്റുകളിലും ഇത് ഉപയോഗിക്കാം. ആന്‍ഡ്രോയ്‍ഡ് 2.1 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് വര്‍ക്ക് ചെയ്യും.
സേവ് ചെയ്യേണ്ടുന്ന വെബ്പേജ് യു.ആര്‍.എല്‍, ഇമേജസ്, ഡൗണ്‍ലോഡ് ചെയ്യാവുന്ന സൈസ്, മാക്സിമം ലിങ്ക് എന്നിവയൊക്കെ നിശ്ചയിക്കാവുന്നതാണ്.

DOWNLOAD

Comments

comments