നോക്കിയ 2700 അണ്‍ലോക്കിങ്ങ്നോക്കിയ 2700 മോഡല്‍ എങ്ങനെ അണ്‍ലോക്ക് ചെയ്യാമെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. ഇത് ചെയ്യുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ടുന്ന കാര്യം തെറ്റായ ലോക്ക് കോഡുകള്‍ പല തവണ നല്കിയാല്‍ ഫോണ്‍ ഹാര്‍ഡ് ലോക്ക് ആവുകയും ഉപയോഗ ശൂന്യമാവുകയും ചെയ്യും.
അണ്‍ലോക്ക് ചെയ്യാന്‍ ഫോണ്‍ ഓണ്‍ ചെയ്യുക. ഫോണില്‍ സിം കാര്‍ഡ് ഉണ്ടാകരുത്.
#pw+CODE+1# എന്ന് ടൈപ്പ് ചെയ്യുക.
SIM Restriction Off എന്ന് മെസേജ് വരുകയും ഫോണ്‍ അണ്‍ലോക്കാവുകയും ചെയ്യും.
P ലഭിക്കാന്‍ * ചിഹ്നത്തില്‍ മൂന്ന് തവണ അടുപ്പിച്ച് അമര്‍ത്തുക
W ലഭിക്കാന്‍ * ചിഹ്നത്തില്‍ നാല് തവണ അടുപ്പിച്ച് അമര്‍ത്തുക
+ കിട്ടാന്‍ * ചിഹ്നത്തില്‍ രണ്ട് തവണ അടുപ്പിച്ച് അമര്‍ത്തുക

Comments

comments