മൊബൈല്‍ഫോണ്‍ തീം സ്വയം നിര്‍മ്മിക്കാം


മൊബൈല്‍ ഫോണുകളെ ആകര്‍ഷകമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണല്ലോ തീമുകള്‍. പലരും തീമുകള്‍ അഡീഷണലായി മൊബൈലില് ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇത്തരം തീമുകള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് സ്വയം നിര്‍മ്മിക്കാം. ഓണ്‍ലൈനായി തീം നിര്‍മ്മിക്കാവുന്ന ഈ സൈറ്റില്‍ രണ്ട് ദിവസത്തേക്ക് ഫ്രീ ട്രയല്‍ ലഭിക്കും. പന്ത്രണ്ട് തീം ടെപ്ലേറ്റുകള്‍ ഇതില്‍ലഭ്യമാണ്. രണ്ട് ചിത്രങ്ങള്‍ ആഡ് ചെയ്യാം. ഒന്ന് മെനു ബാക്ക്ഗ്രൗണ്ടിനും മറ്റൊന്ന് മെയിന്‍ ചിത്രവും. നാല്പത് കളറുകള്‍ ടെക്സ്റ്റുകളില്‍ ഉപയോഗിക്കാം. എട്ട് ഭാഷകളെയും ഇത് പിന്തുണക്കും.
നോക്കിയ Nokia S60 സീരിസേലേക്കാണ് ഈ തീമുകള്‍ ഉപയോഗിക്കാനാവുക. നിങ്ങളുടെ ഫേവറിറ്റ് മ്യൂസിക് ട്രാക്ക് തീം റിങ്ങ് ടോണാക്കുകയും ചെയ്യാം.

Visit site

Comments

comments