ലാല്‍ ജോസിന്റെ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍


ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ബോബി – സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. ഇതാദ്യമായാണ് ലാല്‍ ജോസിന്റെ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിക്രമാദിത്യനില്‍ നിവിന്‍ പോളി വേഷമിട്ടിരുന്നു.

Comments

comments