നിവിന്‍പോളി ഇനി തമിഴിലും


Nivin Pauly - Keralacinema.com
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ താരം നിവിന്‍ പോളി തമിഴിലേക്ക്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ സ്വന്തം നിലയുറപ്പിച്ച നിവിന്‍ പോളി നേരം എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് തമിഴിലേക്ക് കടക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ആണ് നേരം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ നായികയായി നസ്റിയ നസ്മിന്‍റെ തമിഴ് സിനിമയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ ചിത്രം. നെയ്യാണ്ടി എന്ന ധനുഷ് ചിത്രത്തിലും നസ്റിയ അഭിനയിക്കുന്നുണ്ട്.

Comments

comments