തമിഴ് സ്വപ്നങ്ങളുമായി നിവിന്‍ പോളി


Neram movie - Keralacinema.com
മലയാളസിനിമയിലെ യുവനിരയിലെ ശ്രദ്ധേയ നടന്‍ നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ‘നേരം’ മെയ് പത്തിന് റിലീസ് ചെയ്യും. അല്‍ഫോണ്‍സ് പുത്തെരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയ നസ്റിന്‍ ആണ് നായിക. കോമഡി ത്രില്ലര്‍ ചിത്രമായ നേരം മലയാളത്തിലും പുറത്തിങ്ങുന്നുണ്ട്. മലയാളം പതിപ്പില്‍ മനോജ്.കെ.ജയന്‍,​ ലാലു അലക്സ് തുടങ്ങിയവരഭിനയിക്കുന്നു. തമിഴില്‍ നാസര്‍,​ തമ്പി രാമയ്യ,​ ജോണ്‍ വിജയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

comments