നിഷാല്‍ വിവാഹിതനാകുന്നു

Nishal chandra married again - Keralacinema.com
കാവ്യമാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ വീണ്ടും വിവാഹിതനാകുന്നു . മാവേലിക്കര സ്വദേശിനിയാണ് വധു. മെയ് 13ന് മാവേലിക്കരയില്‍ ­ വച്ചാണ് വിവാഹം. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു ­കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള ­ വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം കുടംബത്തിലെ വഴക്കുകളെ തുടര്‍ന്ന് മടങ്ങിയെത്തി. പിന്നീട് വിവാഹമോചനക്കേസ് ­ നല്‍കി. കേസ് മുന്നോട്ട് പോകവേ ഇരു കുടുംബങ്ങളും തമ്മില്‍ധാരണയാവുകയും കേസ്‌ പിന്‍വലിക്കാനും ­ സംയുക്‌തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *