ലിജോ- ഇന്ദ്രജിത്ത് കൂട്ടുകെട്ടില്‍ ഡിസ്കോ


Indrajith and lijo pellissery - Keralacinema.com
ആമേന്‍ വിജയിച്ചതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡിസ്കോ. ആമേന്‍ ഇപ്പോഴും തീയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ലിജോ ജോസ് മുമ്പ് സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ്, നായകന്‍ എന്നീ ചിത്രങ്ങളിലും ഇന്ദ്രജിത്തായിരുന്നു പ്രധാന വേഷത്തിലഭിനയിച്ചത്. ഡിസ്കോയുടെ തിരക്കഥ എഴുതുന്നത് സ്വരൂപ്-ഷെഹ്നാദ് അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments