റെഡ് വൈന്‍, ത്രി ഡോട്ട്സ് ഒരുമിച്ച്


redwine - keralacinema.com
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, അസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന റെഡ് വൈന്‍ എന്ന സിനിമയും, ഓര്‍ഡിനറിക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ത്രി ഡോട്ട്സും ഒരുമിച്ച് തീയേറ്ററുകളിലെത്തും. മാര്‍ച്ച് 21 ന് റെഡ് വൈനും, പിറ്റേന്ന് ത്രി ഡോട്ടസും പുറത്തിറങ്ങും. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ത്രി ഡോട്ട്സില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. റെഡ് വൈനാകട്ടെ നവാഗതനായ സലാം ബാപ്പുവിന്‍റെ ആദ്യ സംവിധാന സംരംഭമാണ്.

Comments

comments