ഐ.എ.എസുകാരുടെ അകുപു


Akupu malayalam movie - Keralacinema.com
വി.കെ പ്രകാശിന്‍റെ പുതിയ ചിത്രത്തിന് രണ്ട് ഐ.പി.എസുകാര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. അകുപു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പേരിന്‍റെ പൂര്‍ണ്ണ രൂപം അസൂയ,കുശുമ്പ്, പുച്ഛം എന്നാണ്. കെ. അമ്പാടി, എന്‍. പ്രശാന്ത് എന്നീ ഐ.എ.എസ് ഓഫിസര്‍മാരാണ് തിരക്കഥാകൃത്തുക്കള്‍. ഇന്ദ്രജിത്താണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടന്ന് വരുന്നതേയുള്ളു. നിലവില്‍ താങ്ക് യു എന്ന ചിത്രത്തിന്‍റെ ജോലികളിലാണ് വി.കെ പ്രകാശ്.

Comments

comments