
നവാഗതനായ ബെസ്‌വിന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ആരണ്യകാണ്ഡം’. തമിഴ് നടന്‍ ദീപക് രാജേഷ്, അഞ്ജന മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. മേഞ്ചേരി ഫിലിംസിന്റെ ബാനറില്‍ എം.ജി. ശ്രീകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഷിബിന്‍റെതാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റെജി ജോസഫും ഒ.എന്‍.വി.യുടെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഗണേഷ്‌കുമാര്‍, ‘ആരണ്യകാണ്ഡത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, കോട്ടയം, ശബരിമല, പഴനി, മദ്രാസ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
English summary : New comer Directors Aranyakandam