നേരം ഹിന്ദിയിലേക്ക്


Neram movie - Keralacinema.com
അല്‍ഫോന്‍സ് പുത്തരന്‍ സംവിധാനം ചെയ്ത് മലയാളത്തിലും, തമിഴിലും പുറത്തിറങ്ങിയ നേരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മികച്ച വിജയം നേടിയ ഈ ചിത്രത്തില്‍ നിവിന്‍ പോളി, നസ്റിയ നസീം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സംവിധായകന് മാറ്റമില്ലെങ്കിലും ഹിന്ദി റീമേക്കില്‍ അഭിനേതാക്കള്‍ക്ക് മാറ്റമുണ്ടാകും.

Comments

comments