ആന്റണ്‍ ചെക്കോവായി നെടുമുടി വേണു


Nedumudi Venu
ഡോക്യുമെന്ററി സംവിധായകനും പത്രപ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ നെടുമുടി വേണു പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവായി അഭിനയിക്കുന്നു. ചെക്കോവിന്റെ “ദി ബെറ്റ്” എന്ന നാടകത്തെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ രവി വള്ളത്തോള്‍ ബാങ്കറുടെ വേഷത്തിലും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. പിന്നണി ഗായിക അരുന്ധതിയുടെ മകള്‍ ചാരു ഹരിഹരനനാണ് സംവിധായകന്‍ കിരണ്‍ രവീന്ദ്രനും സജു അരൂരും ചേര്‍ന്നാണ് ക്യാമറ ചലിപ്പിക്കുന്നത്.

Comments

comments