സലാല മൊബൈല്‍സില്‍ ദുല്‍ഖറിന്‍റെ നായികയായി നസ്രിയപരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശരത് ആദ്യമായി ഒരുക്കുന്ന ചിത്രമായ സലാല മൊബൈല്‍സില്‍ നസ്രിയ നായികയാകുന്നു. ചിത്രത്തില്‍ പുതുമുഖ സൂപ്പര്‍താരവുമായ ദുല്‍കര്‍ നായകനാകുന്നു. പ്രണയത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള സിനിമ ആയിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തില്‍ സിദ്ദിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.

Comments

comments