വാസു ദേവ്‌ സനിലിന്‍റെ ഗോ‍ഡ്സ് ഓണ്‍ കണ്‍ട്രിയില്‍ മൈഥിലിയും ഇഷയും


Mythili and Isha on Vasudev’s Gods Own Country

ഫഹദ് ഫാസില്‍ നായകനാകുന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രിയില്‍ രണ്ടു നായികമാര്‍. മൈഥിലിയും ഇഷയും. വാസുദേവ് സനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ രണ്ടു വയസ്സുകാരിയുടെ അച്ഛനായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ഫഹദ് ഫാസില്‍ ഇതുവരെ അച്ഛനായി അഭിനയിച്ചിട്ടില്ല. ലെന,ശ്രീനിവാസന്‍,സുധീര്‍ കരമന,നന്ദു എന്നിവരും സിനിമയില്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. .ഇഷയും മൈഥിലിയും നായികമാരാകുന്ന ഈ ചിത്രത്തില്‍ ആരായാരിക്കും മികച്ച പ്രകടനം കാഴിചവെയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് കാണാം.

English Summary : Mythili and Isha on Vasudev’s Gods Own Country

Comments

comments