മ്യൂസിക് ബീ…മ്യൂസിക് പ്ലെയര്‍നിലവില്‍ ഉപയോഗിക്കുന്ന മ്യൂസിക് പ്ലെയറിന് പകരം മറ്റൊന്ന് നിങ്ങള്‍ തിരയുന്നുവെങ്കില്‍ ഉപയോഗിച്ച് നോക്കാവുന്ന ഒന്നാണ് മ്യൂസിക് ബീ. നിരവധി ഫീച്ചറുകള്‍ ഈ മ്യൂസിക് പ്ലെയറിനുണ്ട്. മിക്കവാറും എല്ലാ പ്രധാന ഫോര്‍മാറ്റുകളും ഈ പ്ലെയര്‍ സപ്പോര്‍ട്ട് ചെയ്യും.ഗാനങ്ങള്‍ ടാഗ് ചെയ്ത് സ്റ്റോര്‍ ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.
സി.ഡി റിപ്പിംഗ്, ഫോര്‍മാറ്റ് കണ്‍വെര്‍ഷന്‍ സൗകര്യങ്ങളും ഈ പ്ലെയറില്‍ ലഭിക്കും. ഇന്‍സ്റ്റലേഷനില്ലാതെ ഉപയോഗിക്കാവുന്ന വേര്‍ഷനും ഇതിനുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ പോര്‍ട്ടബിള്‍ ഡിവൈസുകളില്‍ ഉപയോഗിക്കാം.
http://getmusicbee.com/

Comments

comments