‘നാളെ രാവിലെ’ മുംബൈ പോലീസ് ടീം വീണ്ടും വരുന്നു


സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, പൃഥ്വിരാജ്, തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവര്‍ വീണ്ടുമൊന്നിക്കുന്നു. മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് പുതിയ മാറ്റങ്ങള്‍ക്കു തുടക്കമിട്ട സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് നാളെ രാവിലെ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍. , പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവര്‍ വീണ്ടുമൊന്നിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്വപ്നപദ്ധതി കൂടിയായ ഈ ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്. മെഡിമിക്സിന്റെ ബാനറില്‍ കെ.വി അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Comments

comments