മള്‍ട്ടിപ്പിള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍..പെന്‍ഡ്രൈവില്‍ നിന്ന്…


നിങ്ങള്‍ ഉപയോഗിക്കുന്ന ഉബുണ്ടു, ഫെഡോറ, ടൈനി-കോര്‍ തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പോര്‍ട്ടബിളായി ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടോ?
Multiboot USB മള്‍ട്ടിപ്പിള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പെന്‍ഡ്രൈവില്‍ ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കും.
ഇതുപയോഗിക്കാന്‍ FAT 32 ഫോര്‍മാറ്റ് ചെയ്ത പെന്‍ഡ്രൈവ് വേണം. 8-16 GB കപ്പാസിറ്റിയുള്ളതാണ് നല്ലത്.
ആദ്യം ഡൗണ്‍ലോഡ് ചെയ്യുക. Executable ഫയല്‍ റണ്‍ ചെയ്ത് ഇന്‍സ്ട്രക്ഷന്‍സ് പിന്തുടരുക.
ISO ഫയല്‍ ഉപയോഗിച്ച് ബൂട്ടബിള്‍ പെന്‍ഡ്രൈവ് സെറ്റ് ചെയ്യുക.
കൂടുതല്‍ ISO ഫയലുകള്‍ ആഡ് ചെയ്യാന്‍ ചെയ്തതുപോലെ വീണ്ടും ആവര്‍ത്തിക്കുക
ഇനി കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് പെന്‍ഡ്രൈവില്‍ നിന്ന് സിസ്റ്റം റണ്‍ ചെയ്യുക.

Comments

comments