മള്‍ട്ടിപ്പിള്‍ ഡിക്ഷണറി ഫയര്‍ഫോക്സില്‍


നിങ്ങള്‍ ബ്രൗസ് ചെയ്തുകൊണ്ടിരിക്കേ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണാണ് Multiple Dictionary Lookup. അര്‍ത്ഥം മനസിലാക്കേണ്ട വാക്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ലക്ഷ്യം കാണാം. ഇതില്‍ മള്‍ട്ടിപ്പിള്‍ ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ സെര്‍ച്ച് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് മൂന്ന് ഡിക്ഷണറികള്‍ സെല്ക്ട് ചെയ്യാം. The Free Dictionary, Urban Dictionary ,Bee Dictionary എന്നിവയാണിവ. അര്‍ത്ഥം കാണേണ്ടുന്ന വാക്ക് സെല്ക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. ഒരു ചെറിയ പോപ് അപ് വരുന്നതില്‍ അര്‍ത്ഥം കാണിക്കും. കംപ്ലീറ്റായ ഡെഫിനിഷനാണ് വേണ്ടതെങ്കില്‍ ഡിക്ഷണറി വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്യുക. പുതിയ ടാബില്‍ ഡെഫിനിഷന്‍ കാണിക്കും.

Download Addon

Comments

comments