എം.എസ് ഓഫിസ് ഫയലുകള്‍ PDF, XPS ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാം.


പി.ഡി.എഫില്‍ മാറ്ററുകള്‍ സേവ് ചെയ്താല്‍ അവ യില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഷെയര്‍ ചെയ്യാം. കൂടാതെ ഇന്റര്‍നെറ്റിലൂടെ ഷെയര്‍ ചെയ്യുന്നതിനും ഏറെ അനുയോജ്യമാണ്. എം.എസ് ഓഫിസില്‍ ഡോകുമെന്റുകല്‍ പി.ഡി.എഫ് ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കും. തേര്‍ഡ്പാര്‍ട്ടി സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് എം.എസ് ഓഫിസ് ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല.
എം.എസ് ഓഫിസ് 2007, 2010 വേര്‍ഷനുകളില്‍ ഇത് വര്‍ക്ക് ചെയ്യും
ഇതിനായി ആദ്യം save as PDF and XPS എന്ന ആഡോണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
ഇനി വേര്‍ഡിലോ മറ്റോ ഡോകുമെന്റ് തുറക്കുക
save ഒപ്ഷനില്‍ word format ന് പകരം PDF and XPS സെലക്ട്‌ ചെയ്യുക.

Comments

comments